ആലപ്പുഴയിലെ മുസ്ലീം പള്ളിയില്‍ ഒരു ഹിന്ദു കല്ല്യാണം | Oneindia Malayalam

2020-01-04 136

cheravally muslim church hosting a hindu wedding
അയല്‍ക്കാരനായ പള്ളി കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിനോടാണ് ബിന്ദു ആദ്യം സഹായം തേടിയത്. നുജുമദ്ദീന്‍ ഇത് പള്ളി കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിനെത്തിയ വിശ്വാസികളെ അറിയിച്ചപ്പോള്‍ അവരും പിന്തുണ അറിയിച്ചു.

Videos similaires